സങ്കീർത്തനം 37:23, 24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദിക്കുമ്പോൾ+യഹോവ അവന്റെ ചുവടുകളെ നയിക്കുന്നു.*+ 24 അവൻ വീണാലും നിലംപരിചാകില്ല;+കാരണം യഹോവ അവന്റെ കൈക്കു പിടിച്ചിട്ടുണ്ട്.*+ സങ്കീർത്തനം 94:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “കാലുകൾ തെന്നിപ്പോകുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം എന്നെ താങ്ങിനിറുത്തി.+
23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദിക്കുമ്പോൾ+യഹോവ അവന്റെ ചുവടുകളെ നയിക്കുന്നു.*+ 24 അവൻ വീണാലും നിലംപരിചാകില്ല;+കാരണം യഹോവ അവന്റെ കൈക്കു പിടിച്ചിട്ടുണ്ട്.*+
18 “കാലുകൾ തെന്നിപ്പോകുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം എന്നെ താങ്ങിനിറുത്തി.+