സങ്കീർത്തനം 31:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 യഹോവയുടെ വിശ്വസ്തരേ, നിങ്ങളെല്ലാം ദൈവത്തെ സ്നേഹിക്കുവിൻ!+ വിശ്വസ്തരെ യഹോവ സംരക്ഷിക്കുന്നു;+എന്നാൽ, ധാർഷ്ട്യം കാണിക്കുന്നവരെ അതികഠിനമായി ശിക്ഷിക്കുന്നു.+ സങ്കീർത്തനം 97:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!+ തന്റെ വിശ്വസ്തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു;+ദുഷ്ടന്റെ കൈയിൽനിന്ന്* അവരെ മോചിപ്പിക്കുന്നു.+
23 യഹോവയുടെ വിശ്വസ്തരേ, നിങ്ങളെല്ലാം ദൈവത്തെ സ്നേഹിക്കുവിൻ!+ വിശ്വസ്തരെ യഹോവ സംരക്ഷിക്കുന്നു;+എന്നാൽ, ധാർഷ്ട്യം കാണിക്കുന്നവരെ അതികഠിനമായി ശിക്ഷിക്കുന്നു.+
10 യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!+ തന്റെ വിശ്വസ്തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു;+ദുഷ്ടന്റെ കൈയിൽനിന്ന്* അവരെ മോചിപ്പിക്കുന്നു.+