സങ്കീർത്തനം 2:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അതുകൊണ്ട് രാജാക്കന്മാരേ, ഉൾക്കാഴ്ചയോടെ പ്രവർത്തിക്കൂ!ഭൂമിയിലെ ന്യായാധിപന്മാരേ, തിരുത്തൽ സ്വീകരിക്കൂ!* 11 ഭയത്തോടെ യഹോവയെ സേവിക്കൂ!ഭയഭക്തിയോടെ ഉല്ലസിക്കൂ!
10 അതുകൊണ്ട് രാജാക്കന്മാരേ, ഉൾക്കാഴ്ചയോടെ പ്രവർത്തിക്കൂ!ഭൂമിയിലെ ന്യായാധിപന്മാരേ, തിരുത്തൽ സ്വീകരിക്കൂ!* 11 ഭയത്തോടെ യഹോവയെ സേവിക്കൂ!ഭയഭക്തിയോടെ ഉല്ലസിക്കൂ!