സങ്കീർത്തനം 37:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!+ഭൂമിയിൽ* താമസിച്ച് വിശ്വസ്തതയോടെ പ്രവർത്തിക്കൂ.+ സങ്കീർത്തനം 62:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ജനങ്ങളേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കൂ! ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ!+ ദൈവമല്ലോ നമ്മുടെ അഭയം.+ (സേലാ) സുഭാഷിതങ്ങൾ 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക;+സ്വന്തം വിവേകത്തിൽ* ആശ്രയം വെക്കരുത്.*+ 1 പത്രോസ് 4:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അതുകൊണ്ട് ദൈവേഷ്ടം ചെയ്തുകൊണ്ട് കഷ്ടത അനുഭവിക്കുന്നവർ തുടർന്നും നന്മ പ്രവർത്തിക്കുകയും വിശ്വസ്തനായ സ്രഷ്ടാവിൽ തങ്ങളെത്തന്നെ ഭരമേൽപ്പിക്കുകയും ചെയ്യട്ടെ.+
8 ജനങ്ങളേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കൂ! ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ!+ ദൈവമല്ലോ നമ്മുടെ അഭയം.+ (സേലാ)
19 അതുകൊണ്ട് ദൈവേഷ്ടം ചെയ്തുകൊണ്ട് കഷ്ടത അനുഭവിക്കുന്നവർ തുടർന്നും നന്മ പ്രവർത്തിക്കുകയും വിശ്വസ്തനായ സ്രഷ്ടാവിൽ തങ്ങളെത്തന്നെ ഭരമേൽപ്പിക്കുകയും ചെയ്യട്ടെ.+