വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 8:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നിങ്ങൾ പദ്ധതി മനഞ്ഞു​കൊ​ള്ളൂ, എന്നാൽ അതു വിഫല​മാ​കും,

      നിങ്ങൾക്ക്‌ ഇഷ്ടമു​ള്ളതു പറഞ്ഞു​കൊ​ള്ളൂ, എന്നാൽ അതു പരാജ​യ​പ്പെ​ടും,

      ദൈവം ഞങ്ങളു​ടെ​കൂ​ടെ​യുണ്ട്‌!*+

  • യശയ്യ 19:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 ഈജിപ്‌തിന്റെ ആത്മാവ്‌ കുഴങ്ങി​പ്പോ​കും,

      ഞാൻ അതിന്റെ പദ്ധതികൾ തകിടം​മ​റി​ക്കും,+

      അവർ ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങ​ളി​ലും

      ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരിലും* ഭാവി പറയു​ന്ന​വ​രി​ലും മന്ത്രവാ​ദി​ക​ളി​ലും അഭയം തേടും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക