12 ദാവീദ് ഈ വാക്കുകൾ ഗൗരവമായെടുത്തു. ഗത്തിലെ രാജാവായ ആഖീശിനെ ദാവീദിനു വലിയ പേടിയായി.+ 13 അതുകൊണ്ട്, ദാവീദ് ഭാവം മാറ്റി+ ബുദ്ധിഭ്രമമുള്ളവനെപ്പോലെ അവരുടെ മുന്നിൽ അഭിനയിച്ചു. ദാവീദ് താടിയിലൂടെ തുപ്പൽ ഒലിപ്പിച്ച് കവാടത്തിന്റെ കതകുകളിൽ കുത്തിവരച്ചുകൊണ്ടിരുന്നു.