സങ്കീർത്തനം 57:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 എന്റെ കാൽ കുരുക്കാൻ അവർ ഒരു വല വിരിച്ചിട്ടുണ്ട്;+എന്റെ ദുരവസ്ഥ കാരണം ഞാൻ കുനിഞ്ഞുപോയിരിക്കുന്നു.+ എന്റെ മുന്നിൽ അവർ ഒരു കുഴി കുഴിച്ചു;പക്ഷേ അവർതന്നെ അതിൽ വീണു.+ (സേലാ) സങ്കീർത്തനം 141:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ദുഷ്ടന്മാർ ഒന്നടങ്കം അവർ വിരിച്ച വലയിൽത്തന്നെ വീഴും;+ഞാനോ സുരക്ഷിതനായി കടന്നുപോകും.
6 എന്റെ കാൽ കുരുക്കാൻ അവർ ഒരു വല വിരിച്ചിട്ടുണ്ട്;+എന്റെ ദുരവസ്ഥ കാരണം ഞാൻ കുനിഞ്ഞുപോയിരിക്കുന്നു.+ എന്റെ മുന്നിൽ അവർ ഒരു കുഴി കുഴിച്ചു;പക്ഷേ അവർതന്നെ അതിൽ വീണു.+ (സേലാ)