സങ്കീർത്തനം 25:12, 13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 യഹോവയെ ഭയപ്പെടുന്ന മനുഷ്യൻ ആരാണ്?+ തിരഞ്ഞെടുക്കേണ്ട വഴി ദൈവം അവനു പറഞ്ഞുകൊടുക്കും.+ נ (നൂൻ) 13 അവൻ നന്മ അനുഭവിച്ചറിയും;+അവന്റെ സന്തതിപരമ്പരകൾ ഭൂമി കൈവശമാക്കും.+ സങ്കീർത്തനം 37:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 നീതിമാന്മാർ ഭൂമി കൈവശമാക്കും;+അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.+ മത്തായി 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “സൗമ്യരായവർ സന്തുഷ്ടർ;+ കാരണം അവർ ഭൂമി അവകാശമാക്കും.+ 2 പത്രോസ് 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അതെ, ദൈവഭക്തരെ എങ്ങനെ പരീക്ഷണങ്ങളിൽനിന്ന് രക്ഷിക്കണമെന്ന് യഹോവയ്‌ക്ക്* അറിയാം.+ ന്യായവിധിദിവസത്തിൽ നശിപ്പിച്ചുകളയേണ്ട നീതികെട്ടവരെ,+
12 യഹോവയെ ഭയപ്പെടുന്ന മനുഷ്യൻ ആരാണ്?+ തിരഞ്ഞെടുക്കേണ്ട വഴി ദൈവം അവനു പറഞ്ഞുകൊടുക്കും.+ נ (നൂൻ) 13 അവൻ നന്മ അനുഭവിച്ചറിയും;+അവന്റെ സന്തതിപരമ്പരകൾ ഭൂമി കൈവശമാക്കും.+
9 അതെ, ദൈവഭക്തരെ എങ്ങനെ പരീക്ഷണങ്ങളിൽനിന്ന് രക്ഷിക്കണമെന്ന് യഹോവയ്‌ക്ക്* അറിയാം.+ ന്യായവിധിദിവസത്തിൽ നശിപ്പിച്ചുകളയേണ്ട നീതികെട്ടവരെ,+