1 ശമുവേൽ 17:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 45 അപ്പോൾ ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ഏറുകുന്തവും കൊണ്ട് എന്റെ നേർക്കു വരുന്നു.+ പക്ഷേ, ഞാനോ നീ വെല്ലുവിളിച്ച+ ഇസ്രായേൽപടനിരയുടെ ദൈവമായ, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നാമത്തിൽ+ നിന്റെ നേർക്കു വരുന്നു. സങ്കീർത്തനം 20:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു;+എന്നാൽ, ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്നു.+ സങ്കീർത്തനം 33:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 സൈന്യബലംകൊണ്ട് ഒരു രാജാവും രക്ഷപ്പെടില്ല;+മഹാശക്തിയാൽ വീരനും രക്ഷപ്പെടില്ല.+
45 അപ്പോൾ ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ഏറുകുന്തവും കൊണ്ട് എന്റെ നേർക്കു വരുന്നു.+ പക്ഷേ, ഞാനോ നീ വെല്ലുവിളിച്ച+ ഇസ്രായേൽപടനിരയുടെ ദൈവമായ, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നാമത്തിൽ+ നിന്റെ നേർക്കു വരുന്നു.
7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു;+എന്നാൽ, ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്നു.+