സങ്കീർത്തനം 7:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവേ, കോപത്തോടെ എഴുന്നേൽക്കേണമേ.എന്റെ ശത്രുക്കളുടെ ക്രോധത്തിന് എതിരെ നിലകൊള്ളേണമേ.+എനിക്കുവേണ്ടി ഉണരേണമേ. നീതി നടപ്പാക്കാൻ ആവശ്യപ്പെടേണമേ.+ സങ്കീർത്തനം 78:65, 66 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 65 അപ്പോൾ, യഹോവ ഉറക്കത്തിൽനിന്നെന്നപോലെ ഉണർന്നു;+വീഞ്ഞിന്റെ കെട്ടു വിട്ട വീരനെപ്പോലെ+ എഴുന്നേറ്റു. 66 തന്റെ എതിരാളികളെ തുരത്തിയോടിച്ചു;+അവരെ നിത്യനിന്ദയ്ക്കിരയാക്കി.
6 യഹോവേ, കോപത്തോടെ എഴുന്നേൽക്കേണമേ.എന്റെ ശത്രുക്കളുടെ ക്രോധത്തിന് എതിരെ നിലകൊള്ളേണമേ.+എനിക്കുവേണ്ടി ഉണരേണമേ. നീതി നടപ്പാക്കാൻ ആവശ്യപ്പെടേണമേ.+
65 അപ്പോൾ, യഹോവ ഉറക്കത്തിൽനിന്നെന്നപോലെ ഉണർന്നു;+വീഞ്ഞിന്റെ കെട്ടു വിട്ട വീരനെപ്പോലെ+ എഴുന്നേറ്റു. 66 തന്റെ എതിരാളികളെ തുരത്തിയോടിച്ചു;+അവരെ നിത്യനിന്ദയ്ക്കിരയാക്കി.