സങ്കീർത്തനം 44:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 യഹോവേ, എഴുന്നേൽക്കേണമേ. അങ്ങ് എന്താണ് ഇങ്ങനെ ഉറങ്ങുന്നത്?+ ഉണരേണമേ. എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ.+
23 യഹോവേ, എഴുന്നേൽക്കേണമേ. അങ്ങ് എന്താണ് ഇങ്ങനെ ഉറങ്ങുന്നത്?+ ഉണരേണമേ. എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ.+