സങ്കീർത്തനം 17:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അങ്ങയെ ധിക്കരിക്കുന്നവരിൽനിന്ന് രക്ഷപ്പെടാൻഅങ്ങയുടെ വലങ്കൈക്കീഴിൽ അഭയം തേടുന്നവരുടെ രക്ഷകാ,മഹനീയമായ വിധത്തിൽ അങ്ങയുടെ അചഞ്ചലസ്നേഹം കാണിക്കേണമേ.+ സങ്കീർത്തനം 60:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അങ്ങയുടെ വലങ്കൈയാൽ ഞങ്ങളെ രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമേകേണമേ.+അങ്ങനെ അങ്ങയുടെ പ്രിയപ്പെട്ടവർ വിടുവിക്കപ്പെടട്ടെ. സങ്കീർത്തനം 98:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 താൻ വരുത്തുന്ന രക്ഷയെക്കുറിച്ച് യഹോവ അറിയിച്ചിരിക്കുന്നു;+ജനതകളുടെ മുന്നിൽ തന്റെ നീതി വെളിപ്പെടുത്തിയിരിക്കുന്നു.+
7 അങ്ങയെ ധിക്കരിക്കുന്നവരിൽനിന്ന് രക്ഷപ്പെടാൻഅങ്ങയുടെ വലങ്കൈക്കീഴിൽ അഭയം തേടുന്നവരുടെ രക്ഷകാ,മഹനീയമായ വിധത്തിൽ അങ്ങയുടെ അചഞ്ചലസ്നേഹം കാണിക്കേണമേ.+
5 അങ്ങയുടെ വലങ്കൈയാൽ ഞങ്ങളെ രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമേകേണമേ.+അങ്ങനെ അങ്ങയുടെ പ്രിയപ്പെട്ടവർ വിടുവിക്കപ്പെടട്ടെ.
2 താൻ വരുത്തുന്ന രക്ഷയെക്കുറിച്ച് യഹോവ അറിയിച്ചിരിക്കുന്നു;+ജനതകളുടെ മുന്നിൽ തന്റെ നീതി വെളിപ്പെടുത്തിയിരിക്കുന്നു.+