-
സുഭാഷിതങ്ങൾ 24:30-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 ഒരിക്കൽ ഞാൻ മടിയന്റെ വയലിന് അരികിലൂടെ പോയി;+
സാമാന്യബോധമില്ലാത്തവന്റെ* മുന്തിരിത്തോട്ടത്തിന് അരികിലൂടെ ഞാൻ നടന്നു.
31 അതു കാടു പിടിച്ച് കിടക്കുന്നതു ഞാൻ കണ്ടു;
അതിൽ നിറയെ ചൊറിയണം വളർന്നിരുന്നു;
അതിന്റെ കൻമതിൽ ഇടിഞ്ഞുകിടന്നു.+
32 ഞാൻ അതു ശ്രദ്ധിച്ചു, എന്റെ ഹൃദയത്തിൽ സൂക്ഷിച്ചു;
അതു കണ്ട് ഞാൻ ഈ പാഠം പഠിച്ചു:
-