വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 2:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ചിന്താശേഷി നിന്നെ സംരക്ഷിക്കുകയും+

      വകതി​രിവ്‌ നിന്നെ കാക്കു​ക​യും ചെയ്യും.

  • സുഭാഷിതങ്ങൾ 2:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അതു നിന്നെ വഴിപിഴച്ചവളിൽനിന്നും*

      അസാന്മാർഗിയായവളുടെ*+ പഞ്ചാരവാക്കുകളിൽനിന്നും* രക്ഷിക്കും.

  • സുഭാഷിതങ്ങൾ 5:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 വഴിപിഴച്ച സ്‌ത്രീയുടെ* ചുണ്ടുകൾ തേനട​പോ​ലെ, അതിൽനി​ന്ന്‌ തേൻ ഇറ്റിറ്റു​വീ​ഴു​ന്നു;+

      അവളുടെ വായ്‌ എണ്ണയെ​ക്കാൾ മൃദു​വാണ്‌.+

  • സുഭാഷിതങ്ങൾ 6:23, 24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 കല്‌പന ഒരു വിളക്കും+ നിയമം* ഒരു വെളിച്ചവും+ ആണ്‌.

      തിരു​ത്ത​ലും ശാസന​യും ജീവനി​ലേ​ക്കുള്ള വഴിയാ​ണ്‌.+

      24 അവ നിന്നെ ചീത്ത സ്‌ത്രീയിൽനിന്നും+

      അസാന്മാർഗി​യാ​യ സ്‌ത്രീയുടെ* പഞ്ചാര​വാ​ക്കു​ക​ളിൽനി​ന്നും രക്ഷിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക