സുഭാഷിതങ്ങൾ 18:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 നല്ല ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു;+അവന് യഹോവയുടെ പ്രീതിയുണ്ട്.+ സുഭാഷിതങ്ങൾ 19:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 വീടും സമ്പത്തും പിതാക്കന്മാരിൽനിന്ന് കൈമാറിക്കിട്ടുന്നു;എന്നാൽ വിവേകമുള്ള ഭാര്യയെ യഹോവ തരുന്നു.+
14 വീടും സമ്പത്തും പിതാക്കന്മാരിൽനിന്ന് കൈമാറിക്കിട്ടുന്നു;എന്നാൽ വിവേകമുള്ള ഭാര്യയെ യഹോവ തരുന്നു.+