-
പ്രവൃത്തികൾ 13:8-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 എന്നാൽ എലീമാസ് എന്ന ആ ആഭിചാരകൻ (എലീമാസ് എന്ന പേരിന്റെ പരിഭാഷയാണ് ആഭിചാരകൻ.) അവരെ എതിർക്കാൻതുടങ്ങി. കർത്താവിൽ വിശ്വസിക്കുന്നതിൽനിന്ന് നാടുവാഴിയെ പിന്തിരിപ്പിക്കാനായിരുന്നു അയാളുടെ ശ്രമം. 9 എന്നാൽ പൗലോസ് എന്നു പേരുള്ള ശൗൽ പരിശുദ്ധാത്മാവ് നിറഞ്ഞ് അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു: 10 “എല്ലാ തരം വഞ്ചനയും ദുഷ്ടതയും നിറഞ്ഞവനേ, പിശാചിന്റെ സന്തതിയേ,+ നീതിയുടെ ശത്രുവേ, യഹോവയുടെ* നേർവഴികൾ വളച്ചൊടിക്കുന്നതു മതിയാക്ക്!
-