1 ശമുവേൽ 20:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 ഉടനെ ശൗൽ യോനാഥാനെ കൊല്ലാൻ യോനാഥാനു നേരെ കുന്തം എറിഞ്ഞു.+ അപ്പോൾ, അപ്പൻ ദാവീദിനെ കൊല്ലാൻ തീരുമാനിച്ചുറച്ചിരിക്കുന്നെന്നു യോനാഥാനു മനസ്സിലായി.+ സുഭാഷിതങ്ങൾ 16:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ശാന്തനായ* മനുഷ്യൻ+ ശക്തനായവനെക്കാൾ ശ്രേഷ്‌ഠൻ;കോപം നിയന്ത്രിക്കുന്നവൻ* ഒരു നഗരം പിടിച്ചെടുക്കുന്നവനെക്കാൾ മികച്ചവൻ.+ സുഭാഷിതങ്ങൾ 22:24, 25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ദേഷ്യക്കാരനോടു കൂട്ടു കൂടരുത്;മുൻകോപിയോടു ചങ്ങാത്തമരുത്.25 അങ്ങനെ ചെയ്‌താൽ നീ അവന്റെ വഴികൾ പഠിക്കുകയുംകെണിയിൽ അകപ്പെടുകയും ചെയ്യും.+ സുഭാഷിതങ്ങൾ 29:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 വിഡ്‌ഢി ദേഷ്യം* മുഴുവൻ വെളിപ്പെടുത്തുന്നു;+എന്നാൽ ബുദ്ധിമാൻ സ്വയം നിയന്ത്രിക്കുന്നു.+
33 ഉടനെ ശൗൽ യോനാഥാനെ കൊല്ലാൻ യോനാഥാനു നേരെ കുന്തം എറിഞ്ഞു.+ അപ്പോൾ, അപ്പൻ ദാവീദിനെ കൊല്ലാൻ തീരുമാനിച്ചുറച്ചിരിക്കുന്നെന്നു യോനാഥാനു മനസ്സിലായി.+
32 ശാന്തനായ* മനുഷ്യൻ+ ശക്തനായവനെക്കാൾ ശ്രേഷ്‌ഠൻ;കോപം നിയന്ത്രിക്കുന്നവൻ* ഒരു നഗരം പിടിച്ചെടുക്കുന്നവനെക്കാൾ മികച്ചവൻ.+
24 ദേഷ്യക്കാരനോടു കൂട്ടു കൂടരുത്;മുൻകോപിയോടു ചങ്ങാത്തമരുത്.25 അങ്ങനെ ചെയ്‌താൽ നീ അവന്റെ വഴികൾ പഠിക്കുകയുംകെണിയിൽ അകപ്പെടുകയും ചെയ്യും.+