സുഭാഷിതങ്ങൾ 12:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 വിഡ്‌ഢി പെട്ടെന്നു* കോപം പ്രകടിപ്പിക്കുന്നു;+എന്നാൽ വിവേകമുള്ളവൻ പരിഹാസം വകവെക്കുന്നില്ല.* സുഭാഷിതങ്ങൾ 25:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 കോപം നിയന്ത്രിക്കാൻ കഴിയാത്തവൻ*+ശത്രുക്കൾക്കു കീഴടങ്ങിയ, മതിലില്ലാത്ത ഒരു നഗരംപോലെ.
16 വിഡ്‌ഢി പെട്ടെന്നു* കോപം പ്രകടിപ്പിക്കുന്നു;+എന്നാൽ വിവേകമുള്ളവൻ പരിഹാസം വകവെക്കുന്നില്ല.*