27 അതുകൊണ്ട് രാജാവേ, എന്റെ ഉപദേശം സ്വീകരിക്കേണമേ. ശരിയായതു ചെയ്‌ത് പാപങ്ങൾ വിട്ടകന്നാലും. പാവപ്പെട്ടവരോടു കരുണ കാട്ടിക്കൊണ്ട് കടുത്ത അന്യായങ്ങൾ അവസാനിപ്പിച്ചാലും. ഒരുപക്ഷേ, അങ്ങയുടെ ഐശ്വര്യസമൃദ്ധി നീട്ടിക്കിട്ടിയേക്കും.’”+