വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 7:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്നാൽ ഈജി​പ്‌തി​ലെ മന്ത്രവാദികളും+ അവരുടെ ഗൂഢവി​ദ്യ​യാൽ അതുതന്നെ ചെയ്‌തു. അതു​കൊണ്ട്‌ യഹോവ പറഞ്ഞതുപോ​ലെ ഫറവോ​ന്റെ ഹൃദയം കഠിന​മാ​യി​ത്തന്നെ​യി​രു​ന്നു. ഫറവോൻ അവർ പറഞ്ഞതു കേട്ടില്ല.+

  • നെഹമ്യ 9:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അങ്ങയുടെ നിയമ​ത്തിലേക്കു തിരികെ കൊണ്ടു​വ​രാൻ അവർക്കു മുന്നറി​യി​പ്പു കൊടു​ക്കുമ്പോ​ഴും അവർ ധാർഷ്ട്യത്തോ​ടെ അങ്ങയുടെ കല്‌പ​ന​കൾക്കു ചെവി കൊടു​ക്കാൻ വിസമ്മ​തി​ച്ചു.+ അനുസ​രി​ക്കു​ന്ന​വരെ ജീവ​നോ​ടി​രി​ക്കാൻ സഹായി​ക്കുന്ന ദിവ്യചട്ടങ്ങൾ+ ലംഘിച്ച്‌ അവർ പാപം ചെയ്‌തു; ദുശ്ശാ​ഠ്യത്തോ​ടെ പുറം​തി​രിഞ്ഞ്‌ മർക്കട​മു​ഷ്ടി കാണിച്ചു; അനുസ​രി​ക്കാൻ കൂട്ടാ​ക്കി​യില്ല.

  • സുഭാഷിതങ്ങൾ 29:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ആവർത്തി​ച്ച്‌ ശാസന കിട്ടി​യി​ട്ടും ദുശ്ശാ​ഠ്യം കാണിക്കുന്നവൻ*+

      രക്ഷപ്പെ​ടാ​നാ​കാ​ത്ത വിധം പെട്ടെന്നു തകർന്നു​പോ​കും.+

  • യിരെമ്യ 16:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 നിങ്ങളാകട്ടെ നിങ്ങളു​ടെ പൂർവി​ക​രെ​ക്കാൾ വളരെ മോശ​മാ​യി പെരു​മാ​റി​യി​രി​ക്കു​ന്നു.+ നിങ്ങൾ ആരും എന്നെ അനുസ​രി​ക്കു​ന്നില്ല; പകരം, ശാഠ്യ​പൂർവം സ്വന്തം ദുഷ്ടഹൃ​ദ​യത്തെ അനുസ​രിച്ച്‌ നടക്കുന്നു.+ 13 അതുകൊണ്ട്‌, ഞാൻ നിങ്ങളെ ഈ ദേശത്തു​നിന്ന്‌ നിങ്ങൾക്കോ നിങ്ങളു​ടെ പൂർവി​കർക്കോ അറിയാത്ത ഒരു ദേശ​ത്തേക്ക്‌ എറിഞ്ഞു​ക​ള​യും.+ അവിടെ നിങ്ങൾക്കു രാവും പകലും മറ്റു ദൈവ​ങ്ങളെ സേവി​ക്കേ​ണ്ടി​വ​രും;+ ഞാൻ നിങ്ങ​ളോട്‌ ഒരു പരിഗ​ണ​ന​യും കാണി​ക്കില്ല.”’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക