യിരെമ്യ 7:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 പക്ഷേ അവർ എന്നെ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല; അവരുടെ ചെവി ചായിച്ചതുമില്ല.+ പകരം, അവർ ദുശ്ശാഠ്യം കാണിച്ചു;* അവരുടെ പെരുമാറ്റം അവരുടെ പൂർവികരുടേതിനെക്കാൾ മോശമായിരുന്നു!
26 പക്ഷേ അവർ എന്നെ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല; അവരുടെ ചെവി ചായിച്ചതുമില്ല.+ പകരം, അവർ ദുശ്ശാഠ്യം കാണിച്ചു;* അവരുടെ പെരുമാറ്റം അവരുടെ പൂർവികരുടേതിനെക്കാൾ മോശമായിരുന്നു!