സങ്കീർത്തനം 36:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 ദുഷ്ടന്റെ ഹൃദയത്തിന് ഉള്ളിലിരുന്ന് ലംഘനം അവനോടു സംസാരിക്കുന്നു;അവന്റെ കൺമുന്നിൽ ഒട്ടും ദൈവഭയമില്ല.+ 2 തന്റെ ഭാഗം ശരിയാണെന്ന ഭാവം നിമിത്തംഅവനു തന്റെ തെറ്റു തിരിച്ചറിയാനോ അതിനെ വെറുക്കാനോ കഴിയുന്നില്ല.+ യശയ്യ 65:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ‘അവിടെത്തന്നെ നിൽക്കൂ, എന്റെ അടുത്തേക്കു വരരുത്,ഞാൻ നിന്നെക്കാൾ വിശുദ്ധിയുള്ളവനാണ്’* എന്ന് അവർ പറയുന്നു. അവർ എന്റെ മൂക്കിലെ പുകയും ദിവസം മുഴുവൻ കത്തുന്ന തീയും ആണ്. 1 യോഹന്നാൻ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “നമുക്കു പാപമില്ല” എന്നു പറയുന്നെങ്കിൽ നമ്മൾ സ്വയം വഞ്ചിക്കുകയാണ്;+ സത്യം നമ്മളിലില്ല.
36 ദുഷ്ടന്റെ ഹൃദയത്തിന് ഉള്ളിലിരുന്ന് ലംഘനം അവനോടു സംസാരിക്കുന്നു;അവന്റെ കൺമുന്നിൽ ഒട്ടും ദൈവഭയമില്ല.+ 2 തന്റെ ഭാഗം ശരിയാണെന്ന ഭാവം നിമിത്തംഅവനു തന്റെ തെറ്റു തിരിച്ചറിയാനോ അതിനെ വെറുക്കാനോ കഴിയുന്നില്ല.+
5 ‘അവിടെത്തന്നെ നിൽക്കൂ, എന്റെ അടുത്തേക്കു വരരുത്,ഞാൻ നിന്നെക്കാൾ വിശുദ്ധിയുള്ളവനാണ്’* എന്ന് അവർ പറയുന്നു. അവർ എന്റെ മൂക്കിലെ പുകയും ദിവസം മുഴുവൻ കത്തുന്ന തീയും ആണ്.