സുഭാഷിതങ്ങൾ 7:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അപ്പോൾ ഒരു സ്‌ത്രീ അവനെ എതിരേൽക്കുന്നതു ഞാൻ കണ്ടു;വേശ്യയെപ്പോലെ* വസ്‌ത്രം ധരിച്ച+ കൗശലക്കാരിയായ ഒരു സ്‌ത്രീ! 11 അവൾ ഉച്ചത്തിൽ സംസാരിക്കുന്നവളും തന്റേടിയും ആണ്.+ അവൾ* ഒരിക്കലും വീട്ടിലിരിക്കുന്നില്ല.
10 അപ്പോൾ ഒരു സ്‌ത്രീ അവനെ എതിരേൽക്കുന്നതു ഞാൻ കണ്ടു;വേശ്യയെപ്പോലെ* വസ്‌ത്രം ധരിച്ച+ കൗശലക്കാരിയായ ഒരു സ്‌ത്രീ! 11 അവൾ ഉച്ചത്തിൽ സംസാരിക്കുന്നവളും തന്റേടിയും ആണ്.+ അവൾ* ഒരിക്കലും വീട്ടിലിരിക്കുന്നില്ല.