2 അതുകൊണ്ട്, ഇപ്പോൾ ജീവിച്ചിരിക്കുന്നവരെ അഭിനന്ദിക്കുന്നതിനു പകരം ഇതിനോടകം മരിച്ചുപോയവരെ+ ഞാൻ അഭിനന്ദിച്ചു. 3 ഈ രണ്ടു കൂട്ടരെക്കാളും ഇതുവരെ ജനിച്ചിട്ടില്ലാത്തവരുടെ സ്ഥിതി ഏറെ നല്ലത്.+ സൂര്യനു കീഴെ നടക്കുന്ന വേദനിപ്പിക്കുന്ന കാര്യങ്ങൾ അവർ കണ്ടിട്ടില്ലല്ലോ.+