വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 65:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 ‘അവി​ടെ​ത്തന്നെ നിൽക്കൂ, എന്റെ അടു​ത്തേക്കു വരരുത്‌,

      ഞാൻ നിന്നെ​ക്കാൾ വിശു​ദ്ധി​യു​ള്ള​വ​നാണ്‌’* എന്ന്‌ അവർ പറയുന്നു.

      അവർ എന്റെ മൂക്കിലെ പുകയും ദിവസം മുഴുവൻ കത്തുന്ന തീയും ആണ്‌.

  • മത്തായി 6:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “ആളുകളെ കാണി​ക്കാൻവേണ്ടി അവരുടെ മുന്നിൽവെച്ച്‌ നീതിപ്ര​വൃ​ത്തി​കൾ ചെയ്യാ​തി​രി​ക്കാൻ ശ്രദ്ധി​ച്ചുകൊ​ള്ളുക.+ അല്ലാത്ത​പക്ഷം സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാ​വിൽനിന്ന്‌ നിങ്ങൾക്ക്‌ ഒരു പ്രതി​ഫ​ല​വും ലഭിക്കില്ല.

  • റോമർ 10:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ദൈവത്തിന്റെ നീതി+ അറിയാ​തെ സ്വന്തം നീതി+ സ്ഥാപി​ക്കാൻ ശ്രമി​ച്ച​തു​കൊണ്ട്‌ അവർ ദൈവ​ത്തി​ന്റെ നീതിക്കു കീഴ്‌പെ​ട്ടില്ല.+

  • റോമർ 14:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ആ സ്ഥിതിക്ക്‌, നീ നിന്റെ സഹോ​ദ​രനെ വിധി​ക്കു​ന്നത്‌ എന്തിനാ​ണ്‌?+ നീ നിന്റെ സഹോ​ദ​രനെ പുച്ഛി​ക്കു​ന്നത്‌ എന്തിനാ​ണ്‌? നമ്മളെ​ല്ലാ​വ​രും ദൈവ​ത്തി​ന്റെ ന്യായാസനത്തിനു* മുന്നിൽ നിൽക്കേ​ണ്ട​വ​രാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക