-
സഭാപ്രസംഗകൻ 2:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ചിരിയെക്കുറിച്ച്, “അതു ഭ്രാന്ത്!” എന്നും
ആനന്ദത്തെക്കുറിച്ച്, “അതുകൊണ്ട് എന്തു പ്രയോജനം” എന്നും ഞാൻ പറഞ്ഞു.
3 ജ്ഞാനം കൈവിടാതെതന്നെ ഞാൻ വീഞ്ഞു കുടിച്ച് രസിച്ച്+ ഹൃദയംകൊണ്ട് സൂക്ഷ്മവിശകലനം നടത്തി. ആകാശത്തിൻകീഴെയുള്ള ചുരുങ്ങിയ ആയുസ്സുകൊണ്ട് മനുഷ്യർക്കു ചെയ്യാനാകുന്ന ഏറ്റവും ഉത്തമമായ കാര്യം എന്തെന്ന് അറിയാൻ ഞാൻ വിഡ്ഢിത്തത്തിന്റെ പുറകേപോലും പോയി.
-