വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 24:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അങ്ങയ്‌ക്കും എനിക്കും മധ്യേ യഹോവ ന്യായം വിധി​ക്കട്ടെ.+ എനിക്കു​വേണ്ടി യഹോവ അങ്ങയോ​ടു പ്രതി​കാ​രം ചെയ്യട്ടെ.+ എന്തായാ​ലും എന്റെ കൈ അങ്ങയുടെ നേരെ ഉയരില്ല.+ 13 ‘ദുഷ്ടത ദുഷ്ടനിൽനി​ന്ന്‌ വരുന്നു’ എന്നാണ​ല്ലോ പഴമൊ​ഴി. അതു​കൊണ്ട്‌, എന്റെ കൈ അങ്ങയുടെ നേരെ ഉയരില്ല.

  • 1 ശമുവേൽ 26:8-10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അപ്പോൾ, അബീശാ​യി ദാവീ​ദിനോ​ടു പറഞ്ഞു: “അങ്ങയുടെ ശത്രു​വി​നെ ദൈവം ഇന്ന്‌ അങ്ങയുടെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ക​യാണ്‌.+ ഇപ്പോൾ, ഇവനെ നില​ത്തോ​ടു ചേർത്ത്‌ കുന്തം​കൊ​ണ്ട്‌ ഒരൊറ്റ കുത്തു കുത്തട്ടേ? രണ്ടാമതൊ​ന്നു കുത്തേ​ണ്ടി​വ​രില്ല.” 9 പക്ഷേ, ദാവീദ്‌ അബീശാ​യിയോ​ടു പറഞ്ഞു: “ശൗലിനെ ഉപദ്ര​വി​ക്ക​രുത്‌. കാരണം, യഹോ​വ​യു​ടെ അഭിഷി​ക്തനു നേരെ കൈ ഉയർത്തിയിട്ട്‌+ നിരപ​രാ​ധി​യാ​യി​രി​ക്കാൻ ആർക്കു കഴിയും?”+ 10 ദാവീദ്‌ ഇങ്ങനെ​യും പറഞ്ഞു: “യഹോ​വ​യാ​ണെ, യഹോ​വ​തന്നെ ശൗലിനെ കൊല്ലും.+ അതല്ലെ​ങ്കിൽ ശൗലിന്റെ ദിവസം വരും,+ ശൗൽ മരിക്കും. അതുമല്ലെ​ങ്കിൽ ശൗൽ യുദ്ധത്തിൽ കൊല്ലപ്പെ​ടും.+

  • സങ്കീർത്തനം 37:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 യഹോവയുടെ മുന്നിൽ മൗനമാ​യി​രി​ക്കൂ!+

      ദൈവ​ത്തി​നാ​യി പ്രതീക്ഷയോടെ* കാത്തി​രി​ക്കൂ!

      ആരു​ടെ​യെ​ങ്കി​ലും ഗൂഢത​ന്ത്രങ്ങൾ വിജയി​ക്കു​ന്നതു കണ്ട്‌

      നീ അസ്വസ്ഥ​നാ​ക​രുത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക