ഇയ്യോബ് 28:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 എന്നാൽ ജ്ഞാനം! അത് എവിടെ കണ്ടെത്താം?+എവിടെയാണു വിവേകത്തിന്റെ ഉറവിടം?+ സഭാപ്രസംഗകൻ 7:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ഉള്ളതെല്ലാം എന്റെ കൈയെത്താദൂരത്താണ്. അവ വളരെ ആഴമുള്ളവയുമാണ്. ആർക്ക് അവ ഗ്രഹിക്കാനാകും?+ സഭാപ്രസംഗകൻ 11:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഗർഭിണിയുടെ ഉദരത്തിലെ കുഞ്ഞിന്റെ* അസ്ഥികളിൽ ആത്മാവ്* പ്രവർത്തിക്കുന്നത് എങ്ങനെയെന്നു നീ അറിയാത്തതുപോലെ,+ എല്ലാം ചെയ്യുന്ന സത്യദൈവത്തിന്റെ പ്രവൃത്തികളും നിനക്ക് അറിയില്ല.+
24 ഉള്ളതെല്ലാം എന്റെ കൈയെത്താദൂരത്താണ്. അവ വളരെ ആഴമുള്ളവയുമാണ്. ആർക്ക് അവ ഗ്രഹിക്കാനാകും?+
5 ഗർഭിണിയുടെ ഉദരത്തിലെ കുഞ്ഞിന്റെ* അസ്ഥികളിൽ ആത്മാവ്* പ്രവർത്തിക്കുന്നത് എങ്ങനെയെന്നു നീ അറിയാത്തതുപോലെ,+ എല്ലാം ചെയ്യുന്ന സത്യദൈവത്തിന്റെ പ്രവൃത്തികളും നിനക്ക് അറിയില്ല.+