വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 26:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഇതെല്ലാം ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളു​ടെ ഒരു അറ്റം മാത്രം!+

      ദൈവ​ത്തെ​ക്കു​റിച്ച്‌ ഒരു നേർത്ത സ്വരമേ നമ്മൾ കേട്ടി​ട്ടൂ​ള്ളൂ!

      പിന്നെ, ദൈവ​ത്തി​ന്റെ ഇടിമു​ഴ​ക്ക​ത്തെ​ക്കു​റിച്ച്‌ ഗ്രഹി​ക്കാൻ ആർക്കെ​ങ്കി​ലും കഴിയു​മോ?”+

  • സങ്കീർത്തനം 40:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 എന്റെ ദൈവ​മായ യഹോവേ,

      അങ്ങ്‌ എത്രയോ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു!

      അങ്ങയുടെ മഹനീ​യ​പ്ര​വൃ​ത്തി​ക​ളും ഞങ്ങളെ​ക്കു​റി​ച്ചുള്ള ചിന്തക​ളും എത്രയ​ധി​കം!+

      അങ്ങയ്‌ക്കു തുല്യ​നാ​യി ആരുമില്ല;+

      അവയെ​ക്കു​റി​ച്ചെ​ല്ലാം വർണി​ക്കാൻ നോക്കി​യാ​ലോ

      അവ എണ്ണമറ്റ​വ​യും!+

  • സഭാപ്രസംഗകൻ 8:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 തുടർന്ന്‌, സത്യ​ദൈ​വ​ത്തി​ന്റെ എല്ലാ പ്രവൃ​ത്തി​ക​ളെ​യും​കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾ, സൂര്യനു കീഴെ നടക്കുന്ന കാര്യങ്ങൾ ഗ്രഹി​ക്കാൻ മനുഷ്യ​വർഗ​ത്തി​നു സാധി​ക്കി​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി.+ മനുഷ്യർ എത്ര കഠിന​മാ​യി ശ്രമി​ച്ചാ​ലും അവർക്ക്‌ അതു ഗ്രഹി​ക്കാ​നാ​കില്ല. അത്‌ അറിയാൻമാ​ത്രം ജ്ഞാനമു​ണ്ടെന്ന്‌ അവകാ​ശ​പ്പെ​ട്ടാ​ലും അവർക്ക്‌ അതു ശരിക്കും ഗ്രഹി​ക്കാ​നാ​കില്ല.+

  • റോമർ 11:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 ഹോ, ദൈവ​ത്തി​ന്റെ ധനവും ജ്ഞാനവും അറിവും എത്ര അപാരം! ദൈവ​ത്തി​ന്റെ വിധികൾ പരി​ശോ​ധി​ച്ച​റി​യുക തികച്ചും അസാധ്യം! ദൈവ​ത്തി​ന്റെ വഴികൾ ഒരിക്ക​ലും അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ക്കാൻ പറ്റാത്തവ!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക