സുഭാഷിതങ്ങൾ 21:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ബുദ്ധിമാൻ കരുത്തരുടെ നഗരത്തിലേക്കു കയറും;*അവർ ആശ്രയിക്കുന്ന ശക്തി അവൻ തകർത്തുകളയും.+ സുഭാഷിതങ്ങൾ 24:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ജ്ഞാനി ശക്തനാണ്;+അറിവ് ഒരുവന്റെ ശക്തി വർധിപ്പിക്കുന്നു. സഭാപ്രസംഗകൻ 7:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 കാരണം, പണം ഒരു സംരക്ഷണമായിരിക്കുന്നതുപോലെ+ ജ്ഞാനവും ഒരു സംരക്ഷണമാണ്.+ പക്ഷേ, അറിവിന്റെ മേന്മ ഇതാണ്: ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷിക്കുന്നു.+ സഭാപ്രസംഗകൻ 7:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ബുദ്ധിമാന്റെ ജ്ഞാനം നഗരത്തിലെ പത്തു ബലവാന്മാരെക്കാൾ അവനെ ശക്തനാക്കുന്നു.+ സഭാപ്രസംഗകൻ 9:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 യുദ്ധായുധങ്ങളെക്കാൾ ജ്ഞാനം നല്ലത്. പക്ഷേ ഒരൊറ്റ പാപി മതി ഏറെ നന്മ നശിപ്പിക്കാൻ.+
12 കാരണം, പണം ഒരു സംരക്ഷണമായിരിക്കുന്നതുപോലെ+ ജ്ഞാനവും ഒരു സംരക്ഷണമാണ്.+ പക്ഷേ, അറിവിന്റെ മേന്മ ഇതാണ്: ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷിക്കുന്നു.+