വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 26:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അപ്പോൾ ശൗൽ പറഞ്ഞു: “ഞാൻ പാപം ചെയ്‌തി​രി​ക്കു​ന്നു.+ എന്റെ മകനേ, ദാവീദേ, മടങ്ങി​വരൂ. ഞാൻ ഇനി നിന്നെ ഉപദ്ര​വി​ക്കില്ല. കാരണം, എന്റെ ജീവനെ നീ ഇന്ന്‌ അമൂല്യ​മാ​യി കണക്കാ​ക്കി​യ​ല്ലോ.+ അതെ, ഞാൻ കാണി​ച്ചതു വിഡ്‌ഢി​ത്ത​മാണ്‌. എനിക്കു വലി​യൊ​രു പിഴവ്‌ പറ്റിയി​രി​ക്കു​ന്നു.”

  • 1 രാജാക്കന്മാർ 12:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 എന്നാൽ പ്രായ​മുള്ള പുരു​ഷ​ന്മാർ കൊടുത്ത ഉപദേശം തള്ളിക്ക​ള​ഞ്ഞു​കൊണ്ട്‌ രാജാവ്‌ ജനത്തോ​ടു കടുത്ത ഭാഷയിൽ സംസാ​രി​ച്ചു. 14 ചെറുപ്പക്കാർ നൽകിയ നിർദേ​ശ​മ​നു​സ​രിച്ച്‌ രാജാവ്‌ ജനത്തോ​ട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ അപ്പൻ നിങ്ങളു​ടെ നുകം ഭാരമു​ള്ള​താ​ക്കി. എന്നാൽ ഞാൻ അതിന്റെ ഭാരം വർധി​പ്പി​ക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാ​റു​കൊണ്ട്‌ ശിക്ഷി​ച്ചെ​ങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാ​ട്ട​കൊണ്ട്‌ ശിക്ഷി​ക്കും.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക