സുഭാഷിതങ്ങൾ 6:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അൽപ്പം ഉറക്കം, അൽപ്പം മയക്കം,കൈ കെട്ടിക്കിടന്ന് അൽപ്പം വിശ്രമം.+11 അപ്പോൾ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെ വരും;ഇല്ലായ്‌മ ആയുധധാരിയെപ്പോലെ എത്തും.+ സുഭാഷിതങ്ങൾ 20:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 മടിയൻ മഞ്ഞുകാലത്ത് നിലം ഉഴുന്നില്ല;കൊയ്ത്തുകാലത്ത് ഒന്നുമില്ലാതെവരുമ്പോൾ അവന് ഇരക്കേണ്ടിവരും.*+
10 അൽപ്പം ഉറക്കം, അൽപ്പം മയക്കം,കൈ കെട്ടിക്കിടന്ന് അൽപ്പം വിശ്രമം.+11 അപ്പോൾ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെ വരും;ഇല്ലായ്‌മ ആയുധധാരിയെപ്പോലെ എത്തും.+
4 മടിയൻ മഞ്ഞുകാലത്ത് നിലം ഉഴുന്നില്ല;കൊയ്ത്തുകാലത്ത് ഒന്നുമില്ലാതെവരുമ്പോൾ അവന് ഇരക്കേണ്ടിവരും.*+