സങ്കീർത്തനം 37:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾനീതിമാനുള്ള അൽപ്പം ഏറെ നല്ലത്.+ സുഭാഷിതങ്ങൾ 15:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഉത്‌കണ്‌ഠയോടൊപ്പം+ ധാരാളം സമ്പത്തുള്ളതിനെക്കാൾയഹോവഭയത്തോടൊപ്പം അൽപ്പം മാത്രമുള്ളതു നല്ലത്.+ സുഭാഷിതങ്ങൾ 16:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അന്യായമായി നേടുന്ന വലിയ വരുമാനത്തെക്കാൾ+നീതികൊണ്ട് നേടുന്ന അൽപ്പം സമ്പത്താണു നല്ലത്.+ സുഭാഷിതങ്ങൾ 17:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 വഴക്കടിക്കുന്ന വീട്ടിലെ വിഭവസമൃദ്ധമായ സദ്യയെക്കാൾ*+സമാധാനമുള്ളിടത്തെ ഉണക്കറൊട്ടിയാണു നല്ലത്.+
16 ഉത്‌കണ്‌ഠയോടൊപ്പം+ ധാരാളം സമ്പത്തുള്ളതിനെക്കാൾയഹോവഭയത്തോടൊപ്പം അൽപ്പം മാത്രമുള്ളതു നല്ലത്.+
17 വഴക്കടിക്കുന്ന വീട്ടിലെ വിഭവസമൃദ്ധമായ സദ്യയെക്കാൾ*+സമാധാനമുള്ളിടത്തെ ഉണക്കറൊട്ടിയാണു നല്ലത്.+