ഉൽപത്തി 41:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അപ്പോൾ ഫറവോൻ യോസേഫിനുവേണ്ടി ആളയച്ചു.+ അവർ യോസേഫിനെ പെട്ടെന്നുതന്നെ തടവറയിൽനിന്ന്* കൊണ്ടുവന്നു.+ യോസേഫ് ക്ഷൗരം ചെയ്‌ത് വസ്‌ത്രം മാറി ഫറവോന്റെ സന്നിധിയിൽ ചെന്നു. ഉൽപത്തി 41:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 നീ, നീതന്നെ എന്റെ ഭവനത്തിന്റെ ചുമതല വഹിക്കും. നീ പറയുന്നതായിരിക്കും എന്റെ ജനമെല്ലാം അനുസരിക്കുക.+ സിംഹാസനംകൊണ്ട് മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും.”
14 അപ്പോൾ ഫറവോൻ യോസേഫിനുവേണ്ടി ആളയച്ചു.+ അവർ യോസേഫിനെ പെട്ടെന്നുതന്നെ തടവറയിൽനിന്ന്* കൊണ്ടുവന്നു.+ യോസേഫ് ക്ഷൗരം ചെയ്‌ത് വസ്‌ത്രം മാറി ഫറവോന്റെ സന്നിധിയിൽ ചെന്നു.
40 നീ, നീതന്നെ എന്റെ ഭവനത്തിന്റെ ചുമതല വഹിക്കും. നീ പറയുന്നതായിരിക്കും എന്റെ ജനമെല്ലാം അനുസരിക്കുക.+ സിംഹാസനംകൊണ്ട് മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും.”