1 കൊരിന്ത്യർ 13:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല. എന്നാൽ പ്രവചിക്കാനുള്ള കഴിവ്* ഇല്ലാതാകും; അന്യഭാഷ സംസാരിക്കാനുള്ള അത്ഭുതപ്രാപ്തി നിലച്ചുപോകും; അറിവും നീങ്ങിപ്പോകും. 1 കൊരിന്ത്യർ 13:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എന്നാൽ വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനിൽക്കും. ഇവയിൽ ഏറ്റവും ശ്രേഷ്ഠമായതു സ്നേഹമാണ്.+
8 സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല. എന്നാൽ പ്രവചിക്കാനുള്ള കഴിവ്* ഇല്ലാതാകും; അന്യഭാഷ സംസാരിക്കാനുള്ള അത്ഭുതപ്രാപ്തി നിലച്ചുപോകും; അറിവും നീങ്ങിപ്പോകും.
13 എന്നാൽ വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനിൽക്കും. ഇവയിൽ ഏറ്റവും ശ്രേഷ്ഠമായതു സ്നേഹമാണ്.+