വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 കൊരിന്ത്യർ ഉള്ളടക്കം

      • സ്‌നേഹം—ഒരു അതി​ശ്രേ​ഷ്‌ഠ​മാർഗം (1-13)

1 കൊരിന്ത്യർ 13:1

അടിക്കുറിപ്പുകള്‍

  • *

    ഒരു വാദ്യോ​പ​ക​രണം.

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 301

    വീക്ഷാഗോപുരം,

    12/15/2015, പേ. 4

    10/15/1992, പേ. 28

1 കൊരിന്ത്യർ 13:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രവച​ന​വ​ര​മോ.”

  • *

    അഥവാ “എന്നെ ഒന്നിനും കൊള്ളില്ല.”

ഒത്തുവാക്യങ്ങള്‍

  • +1കൊ 12:8
  • +1യോഹ 4:20

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 301

    വീക്ഷാഗോപുരം,

    10/15/1992, പേ. 28

    12/1/1991, പേ. 12

1 കൊരിന്ത്യർ 13:3

ഒത്തുവാക്യങ്ങള്‍

  • +മത്ത 6:2
  • +2കൊ 9:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/1992, പേ. 28

    1/1/1992, പേ. 20-21

1 കൊരിന്ത്യർ 13:4

ഒത്തുവാക്യങ്ങള്‍

  • +1യോഹ 4:8
  • +1തെസ്സ 5:14
  • +റോമ 13:10; എഫ 4:32
  • +ഗല 5:26
  • +1പത്ര 5:5

സൂചികകൾ

  • ഗവേഷണസഹായി

    “വന്ന്‌ എന്നെ അനുഗമിക്കുക”, പേ. 162-163

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 195

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 302-303, 305-306

    വീക്ഷാഗോപുരം,

    6/15/2014, പേ. 20

    10/15/2002, പേ. 28

    11/1/2001, പേ. 15-16

    2/15/1999, പേ. 18-21

    9/15/1995, പേ. 14-19

    9/1/1994, പേ. 19

    10/15/1993, പേ. 19, 21

    10/15/1992, പേ. 28

    7/1/1991, പേ. 13

1 കൊരിന്ത്യർ 13:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പരുഷ​മാ​യി.”

  • *

    അഥവാ “അന്യാ​യ​ങ്ങ​ളു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +റോമ 13:13; 1കൊ 14:40
  • +1കൊ 10:24; ഫിലി 2:4
  • +മത്ത 5:39; യാക്ക 1:19
  • +എഫ 4:32; കൊലോ 3:13

സൂചികകൾ

  • ഗവേഷണസഹായി

    “വന്ന്‌ എന്നെ അനുഗമിക്കുക”, പേ. 163-169

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 306-307

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2016, പേ. 27

    വീക്ഷാഗോപുരം,

    6/15/2014, പേ. 20-21

    10/1/2008, പേ. 23

    2/15/1999, പേ. 20-21

    10/15/1993, പേ. 19

    10/15/1992, പേ. 28

    7/1/1991, പേ. 13-14

1 കൊരിന്ത്യർ 13:6

ഒത്തുവാക്യങ്ങള്‍

  • +റോമ 12:9

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 303, 307

    വീക്ഷാഗോപുരം,

    6/15/2014, പേ. 20-21

    2/15/1999, പേ. 20-21

    10/15/1993, പേ. 19-22

    10/15/1992, പേ. 28-30

    7/1/1991, പേ. 13-14

    ഉണരുക!,

    1/2009, പേ. 8-9

1 കൊരിന്ത്യർ 13:7

ഒത്തുവാക്യങ്ങള്‍

  • +1പത്ര 4:8
  • +പ്രവൃ 17:11
  • +റോമ 8:25; 12:12
  • +1തെസ്സ 1:3

സൂചികകൾ

  • ഗവേഷണസഹായി

    “വന്ന്‌ എന്നെ അനുഗമിക്കുക”, പേ. 169-171

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 303-305

    വീക്ഷാഗോപുരം,

    6/15/2014, പേ. 21

    12/15/2009, പേ. 27-28

    7/15/2000, പേ. 23

    2/15/1999, പേ. 21-22

    10/15/1993, പേ. 22

    10/15/1992, പേ. 30

    2/1/1992, പേ. 11-13

    7/1/1991, പേ. 14

1 കൊരിന്ത്യർ 13:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രവച​ന​വരം.”

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 308-309

    വീക്ഷാഗോപുരം,

    6/15/2014, പേ. 21

    12/15/2009, പേ. 27-28

    7/1/2003, പേ. 7

    10/15/1993, പേ. 19

    11/15/1992, പേ. 5

    10/15/1992, പേ. 30

    7/1/1991, പേ. 14

    ന്യായവാദം, പേ. 403-404

1 കൊരിന്ത്യർ 13:9

ഒത്തുവാക്യങ്ങള്‍

  • +സുഭ 4:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/1992, പേ. 31

1 കൊരിന്ത്യർ 13:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/1992, പേ. 31

1 കൊരിന്ത്യർ 13:11

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    10/2011, പേ. 5

    വീക്ഷാഗോപുരം,

    9/1/2007, പേ. 22

    11/1/1992, പേ. 9-11

    10/15/1992, പേ. 31

1 കൊരിന്ത്യർ 13:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സൂക്ഷ്‌മ​മാ​യി.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2000, പേ. 12

    10/15/1992, പേ. 31

1 കൊരിന്ത്യർ 13:13

ഒത്തുവാക്യങ്ങള്‍

  • +മത്ത 22:37; റോമ 13:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2023, പേ. 8

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2016, പേ. 30

    വീക്ഷാഗോപുരം,

    7/15/2008, പേ. 27

    10/15/1992, പേ. 31

    12/1/1991, പേ. 10, 12, 14

    കുടുംബ സന്തുഷ്ടി, പേ. 28-29

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 കൊരി. 13:21കൊ 12:8
1 കൊരി. 13:21യോഹ 4:20
1 കൊരി. 13:3മത്ത 6:2
1 കൊരി. 13:32കൊ 9:7
1 കൊരി. 13:41യോഹ 4:8
1 കൊരി. 13:41തെസ്സ 5:14
1 കൊരി. 13:4റോമ 13:10; എഫ 4:32
1 കൊരി. 13:4ഗല 5:26
1 കൊരി. 13:41പത്ര 5:5
1 കൊരി. 13:5റോമ 13:13; 1കൊ 14:40
1 കൊരി. 13:51കൊ 10:24; ഫിലി 2:4
1 കൊരി. 13:5മത്ത 5:39; യാക്ക 1:19
1 കൊരി. 13:5എഫ 4:32; കൊലോ 3:13
1 കൊരി. 13:6റോമ 12:9
1 കൊരി. 13:71പത്ര 4:8
1 കൊരി. 13:7പ്രവൃ 17:11
1 കൊരി. 13:7റോമ 8:25; 12:12
1 കൊരി. 13:71തെസ്സ 1:3
1 കൊരി. 13:9സുഭ 4:18
1 കൊരി. 13:13മത്ത 22:37; റോമ 13:10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 കൊരിന്ത്യർ 13:1-13

കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

13 ഞാൻ മനുഷ്യ​രുടെ​യും ദൂതന്മാ​രുടെ​യും ഭാഷക​ളിൽ സംസാ​രി​ച്ചാ​ലും എനിക്കു സ്‌നേ​ഹ​മില്ലെ​ങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ* ചിലമ്പുന്ന ഇലത്താ​ള​മോ ആണ്‌. 2 എനിക്കു പ്രവചി​ക്കാ​നുള്ള കഴിവോ* പാവന​ര​ഹ​സ്യ​ങ്ങളെ​ല്ലാം മനസ്സി​ലാ​ക്കാ​നുള്ള പ്രാപ്‌തിയോ+ എല്ലാ തരം അറിവോ പർവത​ങ്ങളെപ്പോ​ലും നീക്കാൻ തക്ക വിശ്വാ​സ​മോ ഒക്കെയുണ്ടെ​ങ്കി​ലും സ്‌നേ​ഹ​മില്ലെ​ങ്കിൽ ഞാൻ ഒന്നുമല്ല.*+ 3 എന്റെ സർവസ​മ്പ​ത്തുംകൊണ്ട്‌ അന്നദാനം നടത്തിയാലും+ വീമ്പി​ള​ക്കാൻവേണ്ടി എന്റെ ശരീരം യാഗമാ​യി നൽകി​യാ​ലും സ്‌നേഹമില്ലെങ്കിൽ+ എല്ലാം വെറുതേ​യാണ്‌.

4 സ്‌നേഹം+ ക്ഷമയും+ ദയയും+ ഉള്ളതാണ്‌. സ്‌നേഹം അസൂയപ്പെ​ടു​ന്നില്ല;+ വീമ്പി​ള​ക്കു​ന്നില്ല; വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല;+ 5 മാന്യതയില്ലാതെ* പെരു​മാ​റു​ന്നില്ല;+ സ്വാർഥ​തയോ​ടെ തൻകാ​ര്യം നോക്കു​ന്നില്ല;+ പ്രകോ​പി​ത​മാ​കു​ന്നില്ല;+ ദ്രോഹങ്ങളുടെ* കണക്കു സൂക്ഷി​ക്കു​ന്നില്ല.+ 6 അത്‌ അനീതി​യിൽ സന്തോഷിക്കാതെ+ സത്യത്തിൽ സന്തോ​ഷി​ക്കു​ന്നു. 7 അത്‌ എല്ലാം സഹിക്കു​ന്നു;+ എല്ലാം വിശ്വ​സി​ക്കു​ന്നു;+ എല്ലാം പ്രത്യാ​ശി​ക്കു​ന്നു;+ എന്തു വന്നാലും പിടി​ച്ചു​നിൽക്കു​ന്നു.+

8 സ്‌നേഹം ഒരിക്ക​ലും നിലച്ചുപോ​കില്ല. എന്നാൽ പ്രവചി​ക്കാ​നുള്ള കഴിവ്‌* ഇല്ലാതാ​കും; അന്യഭാഷ സംസാ​രി​ക്കാ​നുള്ള അത്ഭുതപ്രാ​പ്‌തി നിലച്ചുപോ​കും; അറിവും നീങ്ങിപ്പോ​കും. 9 കാരണം നമ്മുടെ അറിവ്‌ അപൂർണ​മാണ്‌;+ അപൂർണ​മാ​യാ​ണു നമ്മൾ പ്രവചി​ക്കു​ന്നത്‌. 10 എന്നാൽ പൂർണ​മാ​യതു വരു​മ്പോൾ അപൂർണ​മാ​യതു നീങ്ങിപ്പോ​കും. 11 കുട്ടിയായിരുന്നപ്പോൾ ഞാൻ ഒരു കുട്ടിയെപ്പോ​ലെ സംസാ​രി​ച്ചു, കുട്ടിയെപ്പോ​ലെ ചിന്തിച്ചു, കുട്ടിയെപ്പോ​ലെ കാര്യങ്ങൾ വിലയി​രു​ത്തി. പക്ഷേ ഒരു പുരു​ഷ​നാ​യതോ​ടെ ഞാൻ കുട്ടി​ക​ളു​ടെ രീതികൾ ഉപേക്ഷി​ച്ചു. 12 ഇപ്പോൾ നമ്മൾ ഒരു ലോഹ​ക്ക​ണ്ണാ​ടി​യിൽ അവ്യക്ത​മാ​യി കാണുന്നു. പക്ഷേ അപ്പോൾ മുഖാ​മു​ഖം കാണും. ഇപ്പോൾ ഞാൻ കുറച്ച്‌ മാത്രം അറിയു​ന്നു. പക്ഷേ അപ്പോൾ, ദൈവം എന്നെ പൂർണമായി* അറിയു​ന്ന​തുപോ​ലെ ഞാനും പൂർണ​മാ​യി അറിയും. 13 എന്നാൽ വിശ്വാ​സം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനിൽക്കും. ഇവയിൽ ഏറ്റവും ശ്രേഷ്‌ഠ​മാ​യതു സ്‌നേ​ഹ​മാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക