വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉത്തമഗീതം 5:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 “ഞാൻ ഉറക്കത്തി​ലാണ്‌. എങ്കിലും എന്റെ ഹൃദയം ഉണർന്നി​രി​ക്കു​ന്നു.+

      അതാ, എന്റെ പ്രിയൻ മുട്ടി​വി​ളി​ക്കുന്ന ശബ്ദം!

      ‘എന്റെ സോദരീ, എന്റെ പ്രിയേ,

      എന്റെ പ്രാവേ, കളങ്കമ​റ്റ​വളേ, വാതിൽ തുറന്നു​തരൂ!

      മഞ്ഞുതു​ള്ളി​കൾ വീണ്‌ എന്റെ തല നനഞ്ഞി​രി​ക്കു​ന്നു.

      രാത്രി​യി​ലെ ഹിമക​ണ​ങ്ങ​ളാൽ എന്റെ മുടി​ച്ചു​രു​ളു​കൾ ഈറന​ണി​ഞ്ഞി​രി​ക്കു​ന്നു.’+

  • യിരെമ്യ 48:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 മോവാബിൽ താമസി​ക്കു​ന്ന​വരേ, നഗരങ്ങൾ ഉപേക്ഷി​ച്ച്‌ പാറ​ക്കെ​ട്ടിൽ താമസ​മാ​ക്കൂ,

      മലയി​ടു​ക്കിൽ കൂടു കൂട്ടി​യി​രി​ക്കുന്ന പ്രാവി​നെ​പ്പോ​ലെ കഴിയൂ.’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക