യശയ്യ 43:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഞാൻ—ഞാൻ യഹോവയാണ്,+ ഞാനല്ലാതെ ഒരു രക്ഷകനുമില്ല.”+ യശയ്യ 60:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 നീ ജനതകളുടെ പാൽ കുടിക്കും,+നീ രാജാക്കന്മാരുടെ മുല കുടിക്കും;+യഹോവ എന്ന ഞാനാണു നിന്റെ രക്ഷകൻ എന്നുംയാക്കോബിന്റെ ശക്തനായ ദൈവമാണു നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.+ തീത്തോസ് 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 (തന്റേതായ സമയം വന്നപ്പോൾ നമ്മുടെ രക്ഷകനായ ദൈവം തന്റെ കല്പനയാൽ എന്നെ ഭരമേൽപ്പിച്ച പ്രസംഗപ്രവർത്തനത്തിലൂടെ+ തന്റെ വചനം അറിയിച്ചു.)
16 നീ ജനതകളുടെ പാൽ കുടിക്കും,+നീ രാജാക്കന്മാരുടെ മുല കുടിക്കും;+യഹോവ എന്ന ഞാനാണു നിന്റെ രക്ഷകൻ എന്നുംയാക്കോബിന്റെ ശക്തനായ ദൈവമാണു നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.+
3 (തന്റേതായ സമയം വന്നപ്പോൾ നമ്മുടെ രക്ഷകനായ ദൈവം തന്റെ കല്പനയാൽ എന്നെ ഭരമേൽപ്പിച്ച പ്രസംഗപ്രവർത്തനത്തിലൂടെ+ തന്റെ വചനം അറിയിച്ചു.)