വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 15:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ഫറവോന്റെ രഥങ്ങ​ളെ​യും സൈന്യത്തെ​യും ദൈവം കടലിൽ എറിഞ്ഞു.+

      ഫറവോ​ന്റെ വീര​യോ​ദ്ധാ​ക്കൾ ചെങ്കട​ലിൽ താണുപോ​യി.+

  • നെഹമ്യ 9:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഈജിപ്‌തുകാർ അവരോ​ടു ധാർഷ്ട്യത്തോടെ​യാ​ണു പെരുമാറിയതെന്ന്‌+ അങ്ങ്‌ അറിഞ്ഞു. അതു​കൊണ്ട്‌, അങ്ങ്‌ ഫറവോ​നും അയാളു​ടെ എല്ലാ ഭൃത്യ​ന്മാർക്കും ആ ദേശത്തെ ജനത്തി​നും എതിരെ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും പ്രവർത്തി​ച്ചു.+ അങ്ങനെ, അങ്ങ്‌ ഒരു പേര്‌ നേടി; അത്‌ ഇന്നുവരെ നിലനിൽക്കു​ന്നു.+ 11 അങ്ങ്‌ അവരുടെ മുന്നിൽ കടൽ വിഭജി​ച്ചു; ആ ഉണങ്ങിയ നിലത്തു​കൂ​ടെ അവർ അക്കരെ കടന്നു.+ ഇളകി​മ​റി​യുന്ന വെള്ളത്തി​ലേക്ക്‌ ഒരു കല്ല്‌ എറിഞ്ഞു​ക​ള​യു​ന്ന​തുപോ​ലെ, അവരെ പിന്തു​ടർന്ന​വരെ അങ്ങ്‌ ആഴങ്ങളി​ലേക്ക്‌ എറിഞ്ഞു​ക​ളഞ്ഞു.+

  • സങ്കീർത്തനം 106:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഹാമിന്റെ ദേശത്ത്‌ അത്ഭുതങ്ങൾ കാണിച്ച,+

      ചെങ്കടലിൽ ഭയാദ​രവ്‌ ഉണർത്തുന്ന കാര്യങ്ങൾ ചെയ്‌ത,+

      ദൈവത്തെ അവർ മറന്നു.

  • യഹസ്‌കേൽ 29:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 നീ ഇങ്ങനെ പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു:

      “ഫറവോ​നേ, ഈജി​പ്‌തു​രാ​ജാ​വേ, ഞാൻ ഇതാ, നിനക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു.+

      നൈലിന്റെ* തോടു​കൾക്കു മധ്യേ കിടക്കുന്ന ഭീമാ​കാ​ര​നായ സമു​ദ്ര​ജീ​വി​യേ,+

      ‘ഈ നൈൽ നദി എന്റെ സ്വന്തമാ​ണ്‌.

      ഞാൻ ഇത്‌ എനിക്കാ​യി ഉണ്ടാക്കി​യ​താണ്‌’ എന്നു നീ പറഞ്ഞല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക