വിലാപങ്ങൾ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 കരഞ്ഞുകരഞ്ഞ് എന്റെ കണ്ണുകൾ തളർന്നു.+ എന്റെ ഉള്ളം* കലങ്ങിമറിയുന്നു. എന്റെ ജനത്തിന്റെ പുത്രിയുടെ* വീഴ്‌ച കണ്ട്,+ നഗരവീഥികളിൽ* കുട്ടികളും ശിശുക്കളും കുഴഞ്ഞുവീഴുന്നതു കണ്ട്,എന്റെ കരൾ ഉരുകി നിലത്തേക്ക് ഒഴുകുന്നു.+
11 കരഞ്ഞുകരഞ്ഞ് എന്റെ കണ്ണുകൾ തളർന്നു.+ എന്റെ ഉള്ളം* കലങ്ങിമറിയുന്നു. എന്റെ ജനത്തിന്റെ പുത്രിയുടെ* വീഴ്‌ച കണ്ട്,+ നഗരവീഥികളിൽ* കുട്ടികളും ശിശുക്കളും കുഴഞ്ഞുവീഴുന്നതു കണ്ട്,എന്റെ കരൾ ഉരുകി നിലത്തേക്ക് ഒഴുകുന്നു.+