വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 11:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയുന്നു: “ഇതാ, ഞാൻ അവരോ​ടു കണക്കു ചോദി​ക്കാൻപോ​കു​ന്നു. അവരുടെ യുവാക്കൾ വാളിന്‌ ഇരയാ​കും;+ അവരുടെ മക്കൾ ക്ഷാമം കാരണം മരിക്കും.+

  • വിലാപങ്ങൾ 2:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 എഴുന്നേൽക്കൂ! രാത്രി​യിൽ, യാമങ്ങ​ളു​ടെ തുടക്ക​ത്തിൽ, ഉറക്കെ കരയുക.

      യഹോ​വ​യു​ടെ മുമ്പാകെ നിന്റെ ഹൃദയം വെള്ളംപോ​ലെ പകരുക.

      ക്ഷാമത്താൽ ഓരോ തെരുക്കോണിലും* കുഴഞ്ഞു​വീ​ഴുന്ന നിങ്ങളു​ടെ മക്കളുടെ ജീവനുവേ​ണ്ടി

      കൈകൾ ഉയർത്തി ദൈവത്തോ​ടു യാചി​ക്കുക.+

  • വിലാപങ്ങൾ 4:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 മുലകുടി മാറാത്ത കുഞ്ഞിന്റെ നാവ്‌ ദാഹി​ച്ചു​വ​രണ്ട്‌ അണ്ണാക്കിൽ പറ്റിപ്പി​ടി​ക്കു​ന്നു;

      കുട്ടികൾ ആഹാരം ഇരക്കുന്നു,+ എന്നാൽ ആരും അവർക്ക്‌ ഒന്നും കൊടു​ക്കു​ന്നില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക