വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 28:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ദരിദ്രർക്കു ദാനം ചെയ്യു​ന്ന​വന്‌ ഒരു കുറവു​മു​ണ്ടാ​കില്ല;+

      എന്നാൽ അവർക്കു നേരെ കണ്ണടയ്‌ക്കു​ന്ന​വ​രു​ടെ മേൽ ശാപങ്ങൾ കുന്നു​കൂ​ടും.

  • യിരെമ്യ 34:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 യരുശലേമിലെ ജനങ്ങൾക്കെ​ല്ലാം സ്വാത​ന്ത്ര്യം പ്രഖ്യാപിക്കാൻ+ സിദെ​ക്കിയ രാജാവ്‌ അവരോ​ട്‌ ഒരു ഉടമ്പടി ചെയ്‌ത​തി​നു ശേഷം യിരെ​മ്യക്ക്‌ യഹോ​വ​യിൽനിന്ന്‌ ഒരു സന്ദേശം കിട്ടി. 9 ആ ഉടമ്പടി​യ​നു​സ​രിച്ച്‌, എല്ലാവ​രും എബ്രാ​യ​രായ അടിമ​ക​ളെ​യെ​ല്ലാം മോചി​പ്പി​ക്ക​ണ​മാ​യി​രു​ന്നു. ജൂതസ​ഹോ​ദ​ര​ങ്ങ​ളായ പുരു​ഷ​ന്മാ​രെ​യോ സ്‌ത്രീ​ക​ളെ​യോ ആരും അടിമ​ക​ളാ​യി വെക്കരു​താ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക