സങ്കീർത്തനം 37:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നിന്റെ വഴികൾ യഹോവയെ ഏൽപ്പിക്കൂ;*+ദൈവത്തിൽ ആശ്രയിക്കൂ! ദൈവം നിനക്കുവേണ്ടി പ്രവർത്തിക്കും.+ 6 ദൈവം നിന്റെ നീതി പ്രഭാതകിരണങ്ങൾപോലെയുംനിന്റെ ന്യായം മധ്യാഹ്നസൂര്യനെപ്പോലെയും ശോഭയുള്ളതാക്കും.
5 നിന്റെ വഴികൾ യഹോവയെ ഏൽപ്പിക്കൂ;*+ദൈവത്തിൽ ആശ്രയിക്കൂ! ദൈവം നിനക്കുവേണ്ടി പ്രവർത്തിക്കും.+ 6 ദൈവം നിന്റെ നീതി പ്രഭാതകിരണങ്ങൾപോലെയുംനിന്റെ ന്യായം മധ്യാഹ്നസൂര്യനെപ്പോലെയും ശോഭയുള്ളതാക്കും.