സങ്കീർത്തനം 36:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ജീവന്റെ ഉറവ് അങ്ങാണല്ലോ;+അങ്ങയുടെ പ്രകാശത്താൽ ഞങ്ങൾക്കു പ്രകാശം കാണാം.+ യശയ്യ 60:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 60 “സ്ത്രീയേ, എഴുന്നേറ്റ് പ്രകാശം ചൊരിയുക.+ നിന്റെ മേൽ പ്രകാശം വന്നിരിക്കുന്നു. യഹോവയുടെ തേജസ്സു നിന്റെ മേൽ ഉദിച്ചിരിക്കുന്നു.+ വെളിപാട് 21:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 നഗരത്തിൽ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം ദൈവതേജസ്സ് അതിനു പ്രകാശം നൽകി.+ കുഞ്ഞാടായിരുന്നു അതിന്റെ വിളക്ക്.+ വെളിപാട് 22:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 മേലാൽ രാത്രിയുണ്ടായിരിക്കില്ല.+ ദൈവമായ യഹോവ* അവരുടെ മേൽ പ്രകാശം ചൊരിയുന്നതുകൊണ്ട് അവർക്കു വിളക്കിന്റെ വെളിച്ചമോ സൂര്യപ്രകാശമോ ആവശ്യമില്ല.+ അവർ എന്നുമെന്നേക്കും രാജാക്കന്മാരായി ഭരിക്കും.+
60 “സ്ത്രീയേ, എഴുന്നേറ്റ് പ്രകാശം ചൊരിയുക.+ നിന്റെ മേൽ പ്രകാശം വന്നിരിക്കുന്നു. യഹോവയുടെ തേജസ്സു നിന്റെ മേൽ ഉദിച്ചിരിക്കുന്നു.+
23 നഗരത്തിൽ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം ദൈവതേജസ്സ് അതിനു പ്രകാശം നൽകി.+ കുഞ്ഞാടായിരുന്നു അതിന്റെ വിളക്ക്.+
5 മേലാൽ രാത്രിയുണ്ടായിരിക്കില്ല.+ ദൈവമായ യഹോവ* അവരുടെ മേൽ പ്രകാശം ചൊരിയുന്നതുകൊണ്ട് അവർക്കു വിളക്കിന്റെ വെളിച്ചമോ സൂര്യപ്രകാശമോ ആവശ്യമില്ല.+ അവർ എന്നുമെന്നേക്കും രാജാക്കന്മാരായി ഭരിക്കും.+