-
യശയ്യ 44:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 എന്റെ ദാസന്റെ വാക്കുകൾ സത്യമായിത്തീരാനും
എന്റെ സന്ദേശവാഹകരുടെ പ്രവചനങ്ങൾ ഒന്നൊഴിയാതെ നിറവേറാനും ഞാൻ ഇടയാക്കുന്നു.+
ഞാൻ യരുശലേമിനെക്കുറിച്ച്, ‘അവളിൽ ജനവാസമുണ്ടാകും’+ എന്നും
യഹൂദയിലെ നഗരങ്ങളെക്കുറിച്ച് ‘അവ പുനർനിർമിക്കപ്പെടും,+
അവളുടെ നാശാവശിഷ്ടങ്ങൾ പുനരുദ്ധരിക്കപ്പെടും’+ എന്നും പറയുന്നു.
-