സുഭാഷിതങ്ങൾ 28:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 നിയമത്തിനു ചെവി കൊടുക്കാൻ മനസ്സില്ലാത്തവന്റെ പ്രാർഥനപോലും അറപ്പുണ്ടാക്കുന്നത്.+ യശയ്യ 59:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 നിങ്ങളുടെതന്നെ തെറ്റുകളാണു നിങ്ങളെ നിങ്ങളുടെ ദൈവത്തിൽനിന്ന് അകറ്റിയത്,+ നിങ്ങളുടെ പാപങ്ങൾ നിമിത്തമാണ് അവൻ നിങ്ങളിൽനിന്ന് മുഖം മറച്ചത്;നിങ്ങൾ പറയുന്നതു കേൾക്കാൻ അവൻ ഒരുക്കമല്ല.+ വിലാപങ്ങൾ 3:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 ഞങ്ങളുടെ പ്രാർഥനകൾ അങ്ങയുടെ അടുത്തേക്കു വരാതിരിക്കാൻ അങ്ങ് ഒരു മേഘംകൊണ്ട് അവ തടഞ്ഞു.+
2 നിങ്ങളുടെതന്നെ തെറ്റുകളാണു നിങ്ങളെ നിങ്ങളുടെ ദൈവത്തിൽനിന്ന് അകറ്റിയത്,+ നിങ്ങളുടെ പാപങ്ങൾ നിമിത്തമാണ് അവൻ നിങ്ങളിൽനിന്ന് മുഖം മറച്ചത്;നിങ്ങൾ പറയുന്നതു കേൾക്കാൻ അവൻ ഒരുക്കമല്ല.+