വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 80:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 സൈന്യങ്ങളുടെ ദൈവ​മായ യഹോവേ, അങ്ങയുടെ ജനത്തിന്റെ പ്രാർഥ​ന​ക​ളോട്‌

      അങ്ങ്‌ എത്ര നാൾ വിരോ​ധം കാണി​ക്കും?*+

  • സുഭാഷിതങ്ങൾ 15:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 യഹോവ ദുഷ്ടനിൽനി​ന്ന്‌ ഏറെ അകലെ​യാണ്‌;

      എന്നാൽ ദൈവം നീതി​മാ​ന്റെ പ്രാർഥന കേൾക്കു​ന്നു.+

  • സുഭാഷിതങ്ങൾ 28:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 നിയമത്തിനു ചെവി കൊടു​ക്കാൻ മനസ്സി​ല്ലാ​ത്ത​വന്റെ പ്രാർഥ​ന​പോ​ലും അറപ്പു​ണ്ടാ​ക്കു​ന്നത്‌.+

  • യശയ്യ 1:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 നിങ്ങൾ കൈകൾ വിരി​ച്ചു​പി​ടി​ക്കു​മ്പോൾ

      ഞാൻ എന്റെ കണ്ണ്‌ അടച്ചു​ക​ള​യും.+

      നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും+

      ഞാൻ ശ്രദ്ധി​ക്കില്ല;+

      നിങ്ങളു​ടെ കൈക​ളിൽ രക്തം നിറഞ്ഞി​രി​ക്കു​ന്നു.+

  • മീഖ 3:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അന്ന്‌ അവർ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു കേണ​പേ​ക്ഷി​ക്കും;

      എന്നാൽ ദൈവം അവർക്ക്‌ ഉത്തരം കൊടു​ക്കില്ല.

      അവരുടെ ദുഷ്‌ചെ​യ്‌തി​കൾ കാരണം+

      അന്നു ദൈവം തന്റെ മുഖം അവരിൽനി​ന്ന്‌ മറയ്‌ക്കും.+

  • സെഖര്യ 7:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “‘ഞാൻ* വിളി​ച്ച​പ്പോൾ അവർ കേൾക്കാതിരുന്നതുപോലെ+ അവർ വിളി​ച്ച​പ്പോൾ ഞാനും കേട്ടില്ല’+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക