വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 25:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “അതു​കൊണ്ട്‌, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘“നിങ്ങൾ എന്റെ സന്ദേശങ്ങൾ അനുസ​രി​ക്കാ​ത്ത​തു​കൊണ്ട്‌

  • യിരെമ്യ 25:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ദേശം മുഴുവൻ നാശകൂ​മ്പാ​ര​മാ​കും; അവിടം പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​കും. ഈ ജനതകൾക്കു ബാബി​ലോൺരാ​ജാ​വി​നെ 70 വർഷം സേവി​ക്കേ​ണ്ടി​വ​രും.”’+

  • യിരെമ്യ 27:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പിന്നെ, യഹൂദാ​രാ​ജാ​വായ സിദെ​ക്കി​യയെ കാണാൻ യരുശ​ലേ​മിൽ വരുന്ന ദൂതന്മാ​രു​ടെ കൈവശം അവ ഏദോംരാജാവിനും+ മോവാബുരാജാവിനും+ അമ്മോന്യരാജാവിനും+ സോർരാജാവിനും+ സീദോൻരാജാവിനും+ കൊടു​ത്ത​യ​യ്‌ക്കുക.

  • യിരെമ്യ 27:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഇപ്പോൾ ഞാൻ ഈ ദേശ​മെ​ല്ലാം എന്റെ ദാസനും ബാബി​ലോ​ണി​ലെ രാജാ​വും ആയ നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.+ കാട്ടു​മൃ​ഗ​ങ്ങ​ളെ​പ്പോ​ലും ഞാൻ അവനു കൊടു​ത്തി​രി​ക്കു​ന്നു; അവയും അവനെ സേവി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക