വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 4:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അന്നാളിൽ യഹോവ മുളപ്പി​ക്കു​ന്ന​തെ​ല്ലാം മനോ​ഹ​ര​വും മഹത്തര​വും ആയിരി​ക്കും. ദേശത്തി​ന്റെ വിളവ്‌ ഇസ്രാ​യേ​ലിൽ ശേഷി​ക്കു​ന്ന​വ​രു​ടെ അഭിമാ​ന​വും അഴകും ആയിരി​ക്കും.+

  • യശയ്യ 27:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 വരുംദിനങ്ങളിൽ യാക്കോ​ബ്‌ വേരു​പി​ടി​ക്കും,

      ഇസ്രാ​യേൽ പൂത്തു​ത​ളിർക്കും,+

      അവർ ഫലങ്ങളാൽ ദേശം നിറയ്‌ക്കും.+

  • യശയ്യ 35:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 അന്നു മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും,+

      ഊമന്റെ നാവ്‌ ആനന്ദിച്ച്‌ ആർത്തു​വി​ളി​ക്കും.+

      മരുഭൂമിയിൽ* ഉറവകൾ പൊട്ടി​പ്പു​റ​പ്പെ​ടും,

      മരു​പ്ര​ദേ​ശത്ത്‌ അരുവി​കൾ ഒഴുകും.

  • യശയ്യ 51:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 യഹോവ സീയോ​നെ സാന്ത്വ​നി​പ്പി​ക്കും.+

      സീയോ​ന്റെ നാശാ​വ​ശി​ഷ്ട​ങ്ങൾക്കെ​ല്ലാം ദൈവം ആശ്വാസം നൽകും;+

      ദൈവം സീയോ​ന്റെ വിജന​മായ പ്രദേ​ശങ്ങൾ ഏദെൻപോലെയും+

      അവളുടെ മരു​പ്ര​ദേശം യഹോ​വ​യു​ടെ തോട്ടം​പോ​ലെ​യും ആക്കും.+

      ഉല്ലാസ​വും ആനന്ദവും അവളിൽ നിറയും,

      നന്ദിവാ​ക്കു​ക​ളും ശ്രുതി​മ​ധു​ര​മായ ഗാനങ്ങ​ളും സീയോ​നിൽ അലതല്ലും.+

  • യഹസ്‌കേൽ 36:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 ആളുകൾ പറയും: “പാഴാ​യി​ക്കി​ടന്ന ദേശം ഏദെൻ തോട്ടം​പോ​ലെ​യാ​യി.+ തകർന്ന​ടിഞ്ഞ്‌ ആൾപ്പാർപ്പി​ല്ലാ​തെ കിടന്ന നഗരങ്ങൾ ഇപ്പോൾ പണിതു​യർത്തി ഭദ്രമാ​ക്കി​യി​രി​ക്കു​ന്നു; അവിടെ ആൾത്താ​മ​സ​വു​മുണ്ട്‌.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക