വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 19:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അസീറിയൻ രാജാ​ക്ക​ന്മാർ പൂർണ​മാ​യി നശിപ്പിച്ച ദേശങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.+ നിങ്ങൾ മാത്രം രക്ഷപ്പെ​ടു​മെ​ന്നാ​ണോ? 12 എന്റെ പൂർവി​കർ നശിപ്പിച്ച ജനതക​ളു​ടെ ദൈവ​ങ്ങൾക്ക്‌ ആ ജനതകളെ രക്ഷിക്കാൻ കഴിഞ്ഞോ? ഗോസാ​നും ഹാരാനും+ രേസെ​ഫും തെൽ-അസ്സാരി​ലു​ണ്ടാ​യി​രുന്ന ഏദെന്യ​രും ഇപ്പോൾ എവിടെ?

  • 2 ദിനവൃത്താന്തം 32:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 എന്റെ പൂർവി​കർ നശിപ്പി​ച്ചു​കളഞ്ഞ ജനതക​ളു​ടെ ഏതെങ്കി​ലു​മൊ​രു ദൈവ​ത്തി​നു സ്വന്തം ജനത്തെ മോചി​പ്പി​ക്കാൻ കഴിഞ്ഞോ? പിന്നെ എങ്ങനെ നിങ്ങളു​ടെ ദൈവം നിങ്ങളെ എന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കും?+

  • യശയ്യ 37:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അസീറിയൻ രാജാ​ക്ക​ന്മാർ പൂർണ​മാ​യി നശിപ്പിച്ച ദേശങ്ങളെക്കുറിച്ചെല്ലാം+ നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. നിങ്ങൾ മാത്രം രക്ഷപ്പെ​ടു​മെ​ന്നാ​ണോ? 12 എന്റെ പൂർവി​കർ നശിപ്പിച്ച ജനതക​ളു​ടെ ദൈവ​ങ്ങൾക്ക്‌ ആ ജനതകളെ രക്ഷിക്കാൻ കഴിഞ്ഞോ?+ ഗോസാ​നും ഹാരാനും+ രേസെ​ഫും തെൽ-അസ്സാരി​ലു​ണ്ടാ​യി​രുന്ന ഏദെന്യ​രും ഇപ്പോൾ എവിടെ?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക